പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണ്.
സാംസ്കാരിക പ്രഭാഷകൻ,സാഹിത്യ നിരൂപകൻ,നാടക പ്രവർത്തകൻ,കേരള സംഗീത നാടക അക്കാദമി സെക്രട്ടറി,പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.
പി.അപ്പുക്കുട്ടൻ മാസ്റ്ററുടെ വാക്കുകൾ എന്നും ചിന്തോദ്ദീപകമായിരുന്നു.സമൂഹത്തിലെ തിന്മകൾക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചു.സാഹിത്യത്തിലും കലയിലും അദ്ദേഹം ആഴത്തിലുള്ള അറിവ് പ്രകടിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം കലാകാരൻമാർക്ക് മികച്ച പിന്തുണ നൽകി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ചു.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം.
പി. ......
കൊച്ചി: ഇന്ത്യന്‍ നിക്ഷേപ മാനേജ്മെന്റ് വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ബന്ധന് എഎംസി പുതിയ ബദല്‍ നിക്ഷേപ പ്ലാറ്റ്ഫോം വേദാര്‍ത്ഥ അവതരിപ്പിച്ചു. ബന്ധന് എഎംസിയുടെ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ (എഐഎഫ്) പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ് (പിഎംഎസ്) എന്നിവയ്ക്ക് കീഴിലുള്ള ലിസ്റ്റഡ് ഇക്വിറ്റികളും സ്ഥിര വരുമാന പരിഹാരങ്ങളും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാണ് പുതിയ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ......
പ്രമുഖ വ്യവസായിയും എസ്.എന്‍.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന് ചെയര്‍മാനുമായ കെ.കെ.......
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ എൻജിനീയറിങ്, ഫാർമസി, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 30ലധികം വർഷങ്ങളായി മികച്ച വിജയപ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രഖ്യാപിച്ചു. മേഖലയിൽ രണ്ടാമത് വ്യക്തിമുദ്ര ഗുരുരത്നം
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ പ്രൊഫസറും ഫാക്കൽറ്റി അഫയേഴ്സ് ഡിനും ആയ ഡോ ജോർജ് തോമസ്, പത്തനംതിട്ട വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളസാഹിത്യത്തിൽ 'സി അന്തപ്പായിയുടെ കൃതികൾ - ഒരു പഠനം' എന്ന വിഷയത്തിൽ ഡോക്ടറേറ്റും ലഭിച്ച ഡോ. ......
പുത്തൻകുരിശ് - ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ലെബനോനിലെ പാത്രി യർക്കാ കത്തീഡ്രലിൽ വച്ച് 2025 മാർച്ച് 25 വി. ......
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവൻ വെടിയേറ്റ് മരിച്ചു. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചതിനെ തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടത്. ......

മുൻ പ്രധാനമന്ത്രിയും ഇന്ത്യയിലെ വാർത്താവിനിമയ, സാങ്കേതിക വിപ്ലവത്തിൻ്റെ ഉപജ്ഞാതാവുമായിരുന്ന രാജീവ്ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് സമ്മാനിക്കും.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്
കോൺഗ്രസിൻറെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി നിരവധി തവണ എം.പിയും എം.എൽ.എ യുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്തുത്യർഹമായ സേവനത്തിലൂടെ പടിപടിയായി ഉയർന്ന് ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്ക്കാര നിർണയ ജൂറി വിലയിരുത്തി. ......
(വിഷ്ണുമംഗലം കുമാർ) സിനിമാനടി രന്യറാവുവും അവരുടെ കൂട്ടാളിയും നടനുമായ തരുൺ രാജുവും അറസ്റ്റിലായ ഹൈപ്രൊഫൈൽ സ്വർണ്ണക്കടത്തിനെ പറ്റി ആശ്ചര്യവും അവിശ്വസനീയതയും ജനിപ്പിക്കുന്ന വിവരങ്ങളാണ് ദിവസേനെയെന്നോണം പുറത്തുവരുന്നത്. ദുബായിൽ നിന്ന് ബംഗളുരുവിന് പുറമെ മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇതര നഗരങ്ങളിലേക്കും ഈ സംഘം വൻതോതിൽ സ്വർണ്ണം കടത്തിയതായി തെളിവുലഭിച്ചതിനാൽ ഡി ആർ ഐ കൂടാതെ സിബി ഐയും ഇ ഡിയും ഈ കേസ് കൂലംകഷമായി അന്വേഷിക്കുന്നുണ്ട്. ......
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് റെയിൽ കണക്ടിവിറ്റി ലഭ്യമാക്കാൻ 1482 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന റെയിൽവേലൈൻ പദ്ധതിരേഖയ്ക്ക് (ഡി.പി.ആര്) മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞദിവസമാണ്. കൊങ്കൺ റെയിൽവേ കോര്പറേഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ പദ്ധതി എത്രയും വേഗം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മയുടെ ആൺസുഹൃത്ത് ലൈംഗികപീഡനത്തിന് ഇരയാക്കി. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിലാണ് പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരയായത്. ......